ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.......
തിരുവനന്തപുരം: ഡേറ്റാ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സംസ്ഥാന സർക്കാരിനെതിരെ രണ്ട് സർക്കാർ ജീവനക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ......
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. ......
അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം പോലും പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാൻ കഴിയുമെന്നും യുഎഇ അംബാസഡർ ഹുസൈൻ ഹസൻ മിർസ പറഞ്ഞു. ......
കൊല്ലകടവ് : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ്യുസി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി മാർച്ച് 11ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. അതിൻറെ പ്രചാരണാർത്ഥം കൊല്ലകടവ് ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. ......
ചെങ്ങന്നൂർ: കേരള നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവല്കരിക്കു
ന്നതിനും വോട്ടിംഗ് പ്രക്രിയ പരിചയപ്പെടുത്തുന്നതിനുമായി വോട്ടുവണ്ടി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു.
ചെങ്ങന്നൂരിൽ ആരംഭിച്ച പര്യടനം എല്ലാ വോട്ടര്‍മാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ഡി.ഒ. ഷാജു എം.എസ്, പറഞ്ഞു. ......
മന്ത്രി കെ ബി ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. സംഭവത്തിൽ കേസ് കൊടുക്കില്ലെന്ന് ഭാര്യ ബിന്ദു മേനോൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.......